മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരു വയസ്സാകുന്നു

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ഒരു വയസ്സാകുന്നു

“ ഞങ്ങളിവിടെ സുഖമായിരിക്കുന്നു ”… “ എനിയ്ക്ക് ഇപ്പോൾ കാര്യങ്ങൾ എല്ലാം അറിയാം. ഞങ്ങൾക്ക് വേണ്ടി, ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരുപാട് ആളുകൾ പ്രാർത്ഥിച്ചിട്ടുണ്ട്. അവർ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. സർക്കാർ ചേർത്തു പിടിച്ചിട്ടുണ്ട്. എല്ലാവരോടും പറയണം ഞങ്ങൾക്ക് സുഖമാണെന്ന്. അവരോടോക്കെ…